കോട്ടയം: അച്ചായൻസ് ഗോൾഡിൻ്റെ പ്രധാനപ്പെട്ട ശാഖകളെല്ലാം നാളെ (27/9/2026 ഞായർ) തുറന്ന് പ്രവർത്തിക്കും.
3 ദിവസം തുടർച്ചയായ ബാങ്ക് പണിമുടക്ക് വന്നത് മൂലം ഞായറാഴ്ച ആയിട്ടും നാളെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുക ആയിരുന്നു.
ബാങ്കുകളിൽ പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ ഉയർന്ന വിലക്ക് വിൽക്കുന്നതിനായി അച്ചായൻസ് ഗോൾഡിൻ്റെ പ്രധാനപ്പെട്ട ഷോറൂമുകൾ എല്ലാം നാളെ തുറന്ന് പ്രവർത്തിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9072388172, 8590046916






