കൊല്ലം ആശ്രാമം മൈതാനത്തിനു സമീപം വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടി: പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.