എഴുപതാം കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 2026-ലെ കേരളീയം പുരസ്കാരത്തിന് പ്രമുഖ ലൈഫ് ആൻഡ് കോർപ്പറേറ്റ് കോച്ചും ബോൾഡ് മൈൻഡ്സ് ഫൗണ്ടേഷൻ സ്ഥാപകനുമായ ഡോ. പ്രേംലാൽ പി.പി. അർഹനായി; നവംബർ 1 ഞായറാഴ്ച തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ പുരസ്കാരം സമ്മാനിക്കും