'അരമണിക്കൂറോളം നീണ്ട പോരാട്ടം'; തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തിയ വളർത്തുനായ ഏറ്റുമുട്ടലിനിടെ പാമ്പിൻ്റെ കടിയേറ്റ് ചത്തു