പാലക്കാട് ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനില്ല; പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ച യുവാവിന്റെ മൃതദേഹം അഞ്ചു മണിക്കൂറോളം ആംബുലൻസിൽ കിടത്തി;ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു