ഓടിക്കൊണ്ടിരുന്ന ട്രെയിലർ ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച്‌ പാതയോരത്തെ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു.