ദീപാവലി ആഘോഷം കഴിഞ്ഞു..! ശ്വാസം മുട്ടി ഡല്‍ഹി; വിലക്ക് മറികടന്ന് നിരോധിത പടക്കം പൊട്ടിച്ചത് മലിനീകരണ തോത് കൂട്ടി; വായു ഗുണനിലവാര സൂചിക 900 വരെ എത്തിയെന്ന് കണക്ക്