ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണു; വണ്ടാനം ഗവണ്‍മെന്‍റ് ടി ഡി മെഡിക്കല്‍ കോളജിലെ പാർട് ടൈം ജീവനക്കാരനായ 55 കാരന് ദാരുണാന്ത്യം