രക്തം ശർദ്ദിച്ച നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു; പുന്നത്തറ സ്വദേശി അപ്പൂസ് എന്ന് സംശയിക്കുന്ന ഇദ്ദേഹത്തെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 04812 535517 എസ് എച്ച് ഒ: 9497980318 സി ഐ: 9497987075