നിത്യചൈതന്യ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ പൊതുയോഗം സ്പൈസസ് ബോർഡ് മുൻ ചെയർമാൻ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്‌തു.