അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്‍റെ പേരില്‍ ചുമത്തിയ പിഴയായ 50,000 രൂപ നല്‍കി ഹൈക്കോടതി അഭിഭാഷകർ.