ലോക്കപ്പിൽ വിശ്രമിക്കുകയായിരുന്ന സഹ തടവുകാരന്റെ മുഖത്തേക്ക് മുണ്ട് ചുരുട്ടിയെറിഞ്ഞു;സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് തലയ്ക്കടിച്ചു;കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം