തൃശൂരിൽ മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ടു; ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി, പത്താം ദിവസം പൊലീസ് പിടിയിൽ