ഇടതുമുന്നണിയിലെ ഉഭയകക്ഷി തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നല്‍കാന്‍ സിപിഎം തയാറാകുന്നു:കെ രാജന്‍ പ്രതിപക്ഷ ഉപനേതാവാകും: ജൂലൈ 14 -ന് ഇരു പാർട്ടികളുടെയും ഉഭയകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപനം.