കേരളത്തെ ഇരുട്ടിലാക്കി സർക്കാർ; പ്രതിഷേധവുമായി സിപിഎം;മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7 ന്;എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ