നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി; കണ്ടെത്തിയത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ നിന്നും, കോഴിക്കോട് സ്വദേശി അറസ്റ്റില്‍