സി.പിഎമ്മിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ സംസ്ഥാന സമിതി കോഴിക്കോട്ട് ചേർന്നേക്കും; അന്തിമ തീരുമാനം ഇന്ന്