കോട്ടയത്ത്‌ ഓണം ഖാദി മേള ഇന്ന് മുതൽ; ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 25 വരെ യാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്