വിശ്വസിച്ച പ്രസ്ഥാനത്തിൽ നിന്ന്ഒത്തിരി വേദനയോടെ, പടിയിറങ്ങുന്നു';സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന് സംവിധായകൻ അനിൽ വി നാഗേന്ദ്രൻ