ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രലിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു;കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് എബ്രഹാം വർഗീസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു