ഭരണപരിഷ്കാര കമ്മീഷൻ ചെയർമാർ സ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകളില്‍ പ്രതികരിച്ച്‌ മുസ്ലീം ലീഗ് മുതിർന്ന നേതാവ് എംകെ മുനീർ:പദവി ഏറ്റെടുക്കാൻ താൻ ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.