കനത്ത മഴയ്ക്ക് സാധ്യത: ഇടുക്കി ജില്ലയില്‍ രാത്രി എട്ട് മണിവരെ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം; കോട്ടയം ജില്ലയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത; മലയോര മേഖലയിലൂടെ യാത്രചെയ്യുന്നവർ ശ്രദ്ധിക്കണം