ചിക്കൻ വില കുതിക്കുന്നു: അതിന്റെ കാരണവും പശ്ചിമേഷ്യൻ യുദ്ധം: കോഴിത്തീറ്റയ്ക്ക് വില വർധിച്ചു , ചോളം കിട്ടാനില്ല എന്നൊക്കെയാണ് പറയുന്നത് ആഴ്ചയിൽ ഒരു ദിവസം ചിക്കൻ വാങ്ങിയിരുന്ന കുടുംബങ്ങൾ പോലും വേണ്ടന്നു വച്ചു