റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു; മുൻ ഡിസ്ട്രിക്ട് ഗവർണർ ആർ രഘുനാഥ് ഈ വർഷത്തെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി