'കേരളസമൂഹം ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ശക്തമായ ലഹരിവിരുദ്ധ നടപടികള്‍ നടപ്പിലാക്കും'; ഓപ്പറേഷന്‍ തൂഫാനിലൂടെ ചങ്ങനാശേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ 35 ശതമാനം കുറവുണ്ടായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല