ചിരട്ടയ്ക്ക് പിന്നാലെ ചകിരിക്കും ഡിമാന്റ്: കയറ്റി അയയ്ക്കുന്നത് തമിഴ്നാട്ടിലേക്ക്: കേരളത്തിലെ ചകിരി സംസ്കരണ കേന്ദ്രത്തിന് ഇതുവരെ അനക്കം വച്ചില്ല: എത്തിച്ച യന്ത്രങ്ങൾ തുരുമ്പെടുത്തു: