വീണയുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ ഭാവിയില്‍ ആരംഭിക്കാനിരുന്ന ബിസിനസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറിപ്പുകളാണെന്നും അതില്‍ കള്ളപ്പണ ഇടപാടുകളൊന്നുമില്ലെന്നും മുഹമ്മദ് റിയാസ്.