കാന്‍സറിനുമുന്നില്‍ ഭയന്നുനില്‍ക്കാതെ; ഒരു ചെറു ചിരിയോടെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ പറയുന്നു വന്നത് വന്നു, ഇനി നേരിടുക'; 'കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ല, ഒരു ജീവിതമേയുള്ളൂ അത് നന്നായി ജീവിക്കണം'; അതിജീവനത്തിന്റെ ഹൃദയസ്പര്‍ശിയായ കഥ വൈറലാകുമ്പോള്‍ .