കോണ്‍ഗ്രസിനെ വെട്ടിലാക്കാൻ കേരളത്തില്‍ സമരവുമായി ബിജെപി; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കില്‍ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം; നിയമസഭക്ക് മുന്നിലേക്ക് തുടർച്ചയായി സമരം നടത്താൻ തീരുമാനം