മാർ സ്ലീവാ മെഡിസിറ്റിയിൽ തിമിര ശസ്ത്രക്രിയ ക്യാമ്പ് ആരംഭിച്ചു;തിമിര ശസ്ത്രക്രിയകൾക്കു 15 ശതമാനവും, കണ്ണടകൾക്കു 20 ശതമാനവും ഡിസ്കൗണ്ടും ലഭിക്കും;ക്യാമ്പിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ നേരിട്ട് എത്തി സൗകര്യം പ്രയോജനപ്പെടുത്താം