തിരുവാർപ്പ്: സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി.
പാർട്ടി കോട്ടയം ഏരിയാ സെക്രട്ടറി ആയിരുന്ന പരേതനായ ആർ കെ മേനോൻ്റെ സഹധർമ്മിണിയാണ്.
മക്കൾ: അജയൻ കെ മേനോൻ (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പാർട്ടി ഏരിയ കമ്മിറ്റി അംഗം), ഗീതാ സന്തോഷ് കുമാർ
മരുമക്കൾ: ജലജ അജയൻ(വാഴൂർ ), ശ്രീദേവി അനിൽകുമാർ (ഏറ്റുമാനൂർ), സന്തോഷ്കുമാർ (കലൂർ, കൊച്ചി)






