ഓക്‌സിജന്‍ മൊബൈല്‍ കാര്‍ണിവെല്‍; മൊബൈല്‍ ഫോണ്‍ വാങ്ങിയ ഉപഭോക്താവിന് സ്‌കൂട്ടര്‍ സമ്മാനം, പട്ടം ഓക്‌സിജന്‍ ഷോറൂമില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങിയ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിനി ദിനു എലിസബത്ത് റോയിക്കാണ് സ്‌കൂട്ടര്‍ സമ്മാനമായി ലഭിച്ചത്