കാലടിയില്‍ തര്‍ക്കം രൂക്ഷം: സമരത്തില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്ക് പരീക്ഷയെഴുതാൻ ആവശ്യമായ ഹാജർ ഇല്ലെന്ന് വിസി; ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി; കോടതിയലക്ഷ്യ ഹര്‍ജിയുമായി വിദ്യാര്‍ഥികളും; ഒപ്പം നിരാഹാര സമരവും