'സി വി വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നു, എം എം മണിയെ മാറ്റിയത് തിരിച്ചടിയായി'; ഇടുക്കിയിലെ സമ്പൂര്‍ണ പരാജയത്തില്‍ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം