ഗ്യാനേഷ് കുമാറിൻറെ രാജിയാവശ്യപ്പെട്ട് ഇന്നും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഇന്ത്യ സഖ്യം;ഡൽഹിയിൽ തുടരാൻ മറ്റ് എം പിമാർക്ക് മല്ലികാർജുൻ ഖർഗെയുടെ നിർദ്ദേശം. എല്ലാ പാർട്ടികളോടും കൂടിയാലോചിച്ച് സമര രീതി തീരുമാനിക്കും