യൂട്യൂബര്‍ അശ്വന്ത് കോക്ക് മദ്യപിച്ച്‌ വാഹനം ഓടിച്ച കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്; വാഹനത്തില്‍ മദ്യവും എയര്‍ ഗണ്ണും; ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി കേസെടുക്കാൻ നീക്കം; അഞ്ച് വർഷത്തേക്ക് ലൈസൻസ് പുതുക്കി നല്‍കില്ലെന്ന് മോട്ടോർ വാഹന വകുപ്പ്