വിദ്യാർത്ഥി ബസ് കണ്‍സെഷനിൽ മാറ്റങ്ങൾ; കണ്‍സെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി; സഞ്ചാരപരിധി 40 കിലോമീറ്ററായി വർധിപ്പിച്ചു; രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികള്‍ക്ക് കണ്‍സെഷൻ നിരക്കില്‍ യാത്ര ചെയ്യാം