അമ്പലപ്പുഴയില്‍ സിപിഎമ്മും ജി സുധാകരൻ എംഎല്‍എയും തമ്മില്‍ തർക്കം രൂക്ഷമാവുന്നു:സിപിഎം ജില്ലാ സെക്രട്ടറി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട നേതാവാണെന്നും ജനപിന്തുണ തിരിച്ചു കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ കായികമായ ശക്തിയോ ഇല്ലാത്തയാളാണ് ജില്ലാ സെക്രട്ടറിയെന്നും സുധാകരൻ പറഞ്ഞു.