കോട്ടയം: കുടമാളൂർ കൃഷ്ണാലയത്തിൽ പരേതനായ ഹരിഹരയ്യർ ഭാര്യ
ബി സീതാ ലക്ഷ്മി അമ്മാൾ (90) നിര്യാതയായി.
സംസ്കാരം നാളെ ( 27 /10/26) രാവിലെ 11.30-ന്, കുടമാളൂർ അമ്പാടി ജംഗ്ഷനിലുള്ള 'കൃഷ്ണാലയം' വസതിയിൽ വെച്ച്.
മക്കൾ: ഗോമതി അമ്മാൾ, ശിവരാമകൃഷ്ണൻ (അംബികുട്ടൻ), കൃഷ്കുമാർ (പ്രകാശ് - റിട്ട. ട്രാവൻകൂർ ദേവസ്വം ബോർഡ്, ശാരദമ്മാൾ
മരുമക്കൾ: പരേതനായ എസ് ശണേശൻ, സുബ്രമണ്യം (കണ്ണൻ)
അന്നപൂർണ്ണ
സിന്ദു






