മൂത്തേടത്ത് കാവ് (വല്ല്യാട്) വല്ല്യാട് മാങ്കീഴയിൽ പരേതനായ പാപ്പുവിന്റെ ഭാര്യ സരള (81 ) നിര്യാതയായി.
മക്കൾ: ശ്യാംകുമാർ, അനിൽകുമാർ (എം.ആർ.എഫ് വടവന്നൂർ)
മരുമക്കൾ:സരിത ശ്യാം (ഡോൺ ബോസ്കോ എച്ച്.എസ്.എസ് പുതുപ്പള്ളി), രശ്മി അനിൽ (എസ്.ഐ.ഐ.ടി തലയോലപ്പറമ്പ്)
സംസ്കാരം നാളെ (17/11/2026 ) ചൊവ്വാഴ്ച രാവിലെ 10-ന് വൈക്കം മൂത്തേടത്ത് കാവ് ആർദ്രം ( പാലുവിരുത്തിൽ ) വസതിയിൽ.






