വൈക്കം സി.ഐ ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; സി ഐ ഷമീർഖാൻ രണ്ടര ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയതായി കണ്ടെത്തൽ