ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് "അഭിഭാഷക പ്രതിഷേധ അസംബ്ലി"; ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോഴേയ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. കെ പി ജയചന്ദ്രനെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലാ കോടതി വളപ്പിൽ പ്രതിഷേധ ധർണ്ണയും നടത്തി