അഡ്വ. കെ. അനിൽകുമാറിൻ്റെ 'തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം നവോത്ഥാനചരിത്രത്തിലെ ഒരേട് (മൂന്നാം പതിപ്പ്)' പുസ്തകത്തിന്റെ പ്രകാശനം നാളെ; എഴുത്തുകാരൻ ഡോ. സുനിൽ പി. ഇളയിടം പുസ്തകം പ്രകാശനം ചെയ്യും