ഇഎസ്എ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണമെന്ന് ജോസ് കെ.മാണി എംപി; കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി