മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്;ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുന്നു'; ബിജെപിയുടെ പ്രവൃത്തികള്‍ അവരുടെ നാശത്തിലേക്ക് നയിക്കും;എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍