യുകെ, കാനഡ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ സന്ദര്‍ശനം; ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന് ഡിസംബര്‍ 4 മുതല്‍ 8 ദിവസത്തെ അവധി