'ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണം'; നവംബർ ഏഴിന് ഐപ്സോ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനാധിപത്യ സംരക്ഷണ സദസ്സുകൾ നടത്തുവാൻ കോട്ടയത്തു ചേർന്ന ഐപ്സോ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു, യോഗത്തിൽ വിവിധ ജില്ലാ കമ്മറ്റികളിൽ നിന്നും ഐപ്സോ വാർഷിക മെമ്പർഷിപ്പ് സംസ്ഥാന ജനറൽ സെക്രട്ടറി ഏറ്റുവാങ്ങി