കൊടുംകുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞു; പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ നടപടി; പിരിച്ചുവിടുന്നത് തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി ചന്ദ്രനെ