ചെക്ക് കേസില്‍ തടവ് ശിക്ഷ ലഭിച്ച പാലാ എംഎല്‍എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നല്‍കി പരാതിക്കാരൻ.