സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം: 6 മാസം തികയ്ക്കില്ലെന്ന പ്രചാരണം ശക്തിപ്പെടുന്നു: പകരം പി.സി.വിഷ്ണുനാഥിന്റെ പേര് കേൾക്കുന്നു: കെ.പി.സി സി പ്രസിഡന്റായി ബന്നി ബഹന്നാൻ വന്നേക്കും: ചരട് വലിക്കുന്നത് കെ.സി.വേണുഗോപാൽ